ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊവിഡ് മുക്തനായി ഗ്രൗണ്ടിലേക്ക്

ശ്രീനു എസ്
ശനി, 31 ഒക്‌ടോബര്‍ 2020 (18:17 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൊവിഡ് നെഗറ്റീവായി. 19ദിവസത്തെ ക്വാറന്റൈനു ശേഷമാണ് താരം കൊവിഡ് മുക്തി നേടിയത്. യുവന്റസ് ക്ലബ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 13നായിരുന്നു റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. 
 
കൊവിഡ് മൂലം ബാഴ്സലോണക്കെതിരായ മത്സരം താരത്തിന് നഷ്ടമായിരുന്നു. നേഷന്‍ ലീഗില്‍ ഫ്രാന്‍സിനെതിരെ കളിക്കുമ്പോഴായിരുന്നു താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച നടക്കുന്ന സീരി എയിലെ മത്സരത്തില്‍ താരം കളിക്കുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

അടുത്ത ലേഖനം
Show comments