അമേരിക്കയില്‍ കൊവിഡ് രോഗബാധിതര്‍ 90 ലക്ഷം കടന്നു

ശ്രീനു എസ്
ശനി, 31 ഒക്‌ടോബര്‍ 2020 (18:10 IST)
അമേരിക്കയില്‍ കൊവിഡ് അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത് 94000 പേര്‍ക്കാണ്. അമേരിക്കയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതര്‍ 90 ലക്ഷം കടന്നിട്ടുണ്ട്.
 
അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് ഇതുവരെ 229000 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇനി ശൈത്യകാലമാണ്. കൊവിഡ് ബാധയും മരണനിരക്കും ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രമാണ് ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടാപ്പിലെ വെള്ളം തുറക്കുമ്പോള്‍ മൂത്രം ഒഴിക്കാന്‍ തോന്നുമോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് സ്‌നേഹം കൂടും! ഓക്‌സിടോക്‌സിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

അടുത്ത ലേഖനം
Show comments