കൊവിഡ് വാക്‌സിന്റെ ഫലത്തെ കുറിച്ച് എയിംസ് പറയുന്നത് ഇങ്ങനെ

ശ്രീനു എസ്
ശനി, 13 ഫെബ്രുവരി 2021 (20:20 IST)
കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി വാക്‌സിനേഷന്‍ കഴിഞ്ഞ് ചുരുങ്ങിയത് 8 മാസം വരെ ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു. എത്ര കാലം വരെ ആന്റിബോഡി നിലനില്‍ക്കുമെന്നതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 
 
രണ്ടാമത്തെ ഡോസ് വാക്‌സിനേഷന്‍ കഴിഞ്ഞ് 14 ദിനസത്തിനുശേഷമാണ് ആന്റിബോഡി ശരീരത്തില്‍ രൂപം കെള്ളുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ആന്റിബോഡി എത്ര കാലം നിലനില്‍ക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ചുരുങ്ങിയത് 8 മാസം വരെ നിലനില്‍ക്കും ചിലപ്പോ 8 മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു മാസത്തില്‍ എത്ര തവണ മുഖം ഷേവ് ചെയ്യണം? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ നേരത്തേ അറിഞ്ഞിരിക്കണം; മരണം വരെ സംഭവിക്കാം

ഈ ആറുഭക്ഷണങ്ങള്‍ നിങ്ങളുടെ കാഴ്ച ശക്തി വര്‍ധിപ്പിക്കും

മഞ്ഞളിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments