കേരളത്തിലെ റിസര്‍വേഷന്‍ ഇന്നുമുതല്‍, തിയേറ്ററുകള്‍ നിറയ്ക്കാന്‍ 'വലിമൈ'

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ഫെബ്രുവരി 2022 (11:29 IST)
'വലിമൈ' റിലീസിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാലോകം. പ്രദര്‍ശനത്തിനെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഫെബ്രുവരി 24നാണ് 'വലിമൈ' റിലീസ്.
പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല റെക്കോര്‍ഡ് തിയറ്ററുകളില്‍ 'വലിമൈ' പ്രദര്‍ശനത്തിനെത്തും. തമിഴ്നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിജെപിയുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചു; സമരം പിന്‍വലിച്ചു

പാറ്റകളെയും വാങ്ചുക്കിനെയും തമസ്‌കരിച്ച് കോൺഗ്രസ്; സമരവിജയത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നു

'ഇത് ജനാധിപത്യത്തിന്റെ വിജയം, സമരം തുടരും'; ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ച് അഭിജീത് ദിപ്‌കെ

യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന് സേവനം ചെയ്യുന്നു; മുഖ്യമന്ത്രിയുടേത് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെന്ന് പിണറായി വിജയന്‍

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

അടുത്ത ലേഖനം
Show comments