Select Your Language

Notifications

webdunia
webdunia
webdunia
webdunia

300 കോടി രൂപ നല്‍കാമെന്ന് ഒ.ടി.ടി, അജിത്തിന്റെ 'വലിമൈ' തിയറ്ററുകളിലേക്ക് ഇല്ലേ ?

Valimai Official Trailer
അജിത്തിന്റെ 'വലിമൈ' ജനുവരി 13ന് തിയേറ്ററുകളിലേക്ക് എത്തേണ്ടിയിരുന്ന സിനിമയായിരുന്നു. നിലവില്‍ റിലീസ് മാറ്റിവെച്ച ചിത്രത്തിനെ ഒ.ടി.ടിയില്‍ എത്തിക്കാന്‍ ശ്രമം.
 
300 കോടി രൂപയുടെ ഓഫറാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം 'വലിമൈ'യ്ക്ക് നല്‍കിയത്.എന്നാല്‍, ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്ന കാരണത്താല്‍ നിര്‍മ്മാതാക്കള്‍ ഈ കരാര്‍ നിരസിച്ചു.
നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവെച്ച മൂന്നാമത്തെ ബിഗ് ബജറ്റ് ചിത്രമാണ് വലിമൈ. രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്റെ ബഹുഭാഷാ ചിത്രമായ രാധേശ്യാം നേരത്തെ റിലീസ് മാറ്റി വെച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഗിലിലെ സിങ്കപ്പെണ്ണ്, റെബ മോണിക്കയുടെ വിവാഹം ആഘോഷമായി,തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോ, വീഡിയോ