‘ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവര്‍‘: മനസ് തുറന്ന് സന്തോഷ് ശിവൻ

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (16:06 IST)
ഛായഗ്രാഹണം എന്ന വാക്ക് കേൾമ്പോൾ ആദ്യം മനസിൽ വരുന്ന പേരുകളിലൊന്നണ് സന്തോഷ് ശിവൻ. സംവിധായകനും ഛായഗ്രാഹകനുമായ സന്തോഷ് ശിവൻ തനിക്കേറ്റവും സംതൃപ്തി നൽകിയ ചിത്രം മോഹൻ ലാലും പ്രകാശ് രാജും മുഖ്യ കഥാപാത്രങ്ങളായെത്തിയ മണിരത്നം ചിത്രം ‘ഇരുവർ‘ ആണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. 
 
‘ക്രിയാത്മകമായ സംതൃപ്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഞാന്‍ കാണുന്നു. ഇതുവരെ ചെയ്ത സിനിമകളില്‍ എനിക്കേറ്റവും സംതൃപ്തി തന്നത് ഇരുവര്‍ ആണ്‘. എന്ന് സന്തോഷ് ശിവൻ പറയുന്നു. ‘പ്രകാശും തബുവും നിലത്തു കിടക്കുന്ന ഒരു ടോപ്പ് ആംഗിള്‍ ഷോട്ടുണ്ട് ചിത്രത്തില്‍. ഇപ്പോഴും ആളുകള്‍ ആ ഷോട്ടിനെ കുറിച്ച്‌ എന്നോട് സംസാരിക്കാറുണ്ട്. 
 
നിരവധി ടേക്കുകള്‍ക്കു ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ഇരുവര്‍ എന്ന സിനിമയ്ക്ക് വ്യത്യസ്തമായൊരു ആഖ്യാനശൈലിയും ട്രീറ്റ്‌മെന്റും ആവശ്യമായിരുന്നു. ഒരു ഛായാഗ്രഹന്‍ എന്ന രീതിയില്‍ സൗന്ദര്യാത്മകമായ ഫ്രെയിം ഒരുക്കുകയാണ് ഞാന്‍ ചെയ്തത് എന്നും സന്തോഷ് ശിവൻ പറയുന്നു. 
 
തമിഴ് രാഷ്ട്രീയത്തിലെ എം ജി ആർ, കരുണാനിധി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം പ്രകാശ് രാജിന്റെയും മോഹൻ ലാലിന്റെയും മികച്ച അഭിനയ മുഹൂർത്തനങ്ങളാലും. വ്യത്യസ്തമായ ഛായഗ്രാഹണ ശൈലികൊണ്ടും ശ്രദ്ധ നേടിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസിക്ക് ഹൈഡ്രജന്‍ ബസുകള്‍ ഏര്‍പ്പെടുത്തും; മന്ത്രി സി പി ജോണ്‍ കേന്ദ്രമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

ബക്കാർഡി വർഷങ്ങൾക്കു മുൻപേ സമീപിച്ചു; അന്ന് തഴഞ്ഞത് എൽഡിഎഫ് സർക്കാർ, ഇന്ന് പരവതാനി

നാടിനെ വിറപ്പിച്ച ‘കാട്ടാന’ ഒടുവിൽ മയങ്ങി; മൂന്ന് വട്ടം വെടിയേറ്റ കാട്ടാനയെ റേഡിയോ കോളർ ഘടിപ്പിച്ചു കാടുകയറ്റി വനം വകുപ്പ്

ബ്രെന്റ് ക്രൂഡ് വില 72 ഡോളര്‍ മാത്രം; പെട്രോള്‍ ഡീസല്‍ വില കുറയുമോ

കേന്ദ്ര സര്‍ക്കാറിന് പകരം ഇന്ത്യന്‍ സര്‍ക്കാര്‍: പ്രാദേശികവാദ രാഷ്ട്രീയം എന്ന അപകടകരമായ കളിയില്‍ ടിവികെ ഡിഎംകെയേക്കാള്‍ ഒരു പടി മുന്നില്‍

അടുത്ത ലേഖനം
Show comments