ആരാണീ അപ്പുക്കുട്ടനും,മായന്‍കുട്ടിയും ഒക്കെ ? ജഗദീഷിനെ കുറിച്ച് നടന്‍ സഞ്ജു ശിവ്‌റാം

കെ ആര്‍ അനൂപ്
ബുധന്‍, 9 നവം‌ബര്‍ 2022 (15:06 IST)
ജഗദീഷിനൊപ്പം റോഷാക്ക് എന്ന മമ്മൂട്ടി ചിത്രത്തില്‍ നടന്‍ സഞ്ജു ശിവ്‌റാം അഭിനയിച്ചിരുന്നു. അനില്‍ ബാലന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്. ജഗദീഷിന്റെ അഷ്‌റഫിനും അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനും ഒരിക്കല്‍ കൂടി കൈയ്യടിക്കുകയാണ് സഞ്ജു.
 
'Ashraf- Excuse me ആരാണീ അപ്പുക്കുട്ടനും , മായന്‍കുട്ടിയും ഒക്കെ ?? ഒന്ന് മാറി നിക്കൂ ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും അഷ്റഫ് ജഗദീഷ് എന്ന നമ്മളറിയുന്ന നടനോട് കാണിച്ചില്ല  Cheers to the wonderful actor , human film enthusiast-!'- സഞ്ജു ശിവ്‌റാം കുറിച്ചു.
 
സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമയ്ക്ക് മികച്ച പ്രതികരണമാണ് ആദ്യദിവസം മുതല്‍ വന്നത്.നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഉമ്മൻചാണ്ടിയുടെ നാമത്തിൽ'; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധു

Heatwave Europe : യൂറോപ്പിന് തീപിടിക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളിൽ, ഫ്രാൻസിൽ മാത്രം 18 മരണമെന്നും റിപ്പോർട്ട്!

അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത നീക്കം; അയൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി.ഡി. സതീശൻ

പി.രാജീവ് എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക്

'ഖനനം അനുവദിക്കില്ല, യുഡിഎഫ് വന്നാൽ നിർത്തും'; വീണ്ടും ചർച്ചയായി സതീശന്റെ നിലപാട് മാറ്റം

അടുത്ത ലേഖനം
Show comments