Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി കാതലിലെ മാത്യു ദേവസി

Kaathal The Core Jyothika മമ്മൂട്ടി Mammootty Mammootty movie cinema cinema news film news
മമ്മൂട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ ചിത്രമാണ് കാതല്‍.മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്. ലൊക്കേഷന്‍ ചിത്രം പുറത്ത്.
 
തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നെഴുതിയ ഫ്‌ലക്‌സിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.  
 
 ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. നടിയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് സിനിമ പ്രഖ്യാപിച്ചത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുത്തൻ ലുക്കിൽ സ്‌നേഹ, മലയാള സിനിമയിലേക്ക് ഉള്ള തിരിച്ചുവരവ് ഗംഭീരമാക്കാൻ നടി