റിലീസ് പ്രഖ്യാപിച്ച് തപ്സിയുടെ 'രശ്മി റോക്കറ്റ്', സീ5ലൂടെ ഒക്ടോബറില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (10:53 IST)
തപ്സി പന്നു നായികയായെത്തുന്ന രശ്മി റോക്കറ്റിന്റെ റിലീസ് പ്രഖ്യാപിച്ചു.ഒക്ടോബര്‍ 15ന് സീ5ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നടി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taapsee Pannu (@taapsee)

ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രശ്മി എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് നടി എത്തുന്നത്. വേഗത്തില്‍ ഓടാന്‍ കഴിയുന്ന രശ്മിയെ നാട്ടുകാര്‍ റോക്കറ്റ് എന്നാണ് വിളിക്കു തനിക്ക് മുന്നിലുള്ള പ്രതിസന്ധികളെ തരണം ചെയ്തുചെയ്തു സ്വപ്നങ്ങള്‍ക്ക് പുറകെ യാത്രചെയ്യുന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുള്ള; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രായേല്‍ സൈന്യം

എം എം മണിയും എം സ്വരാജും സ്ഥാനാർഥികളാകില്ല, എം വി ഗോവിന്ദന് പകരം തളിപറമ്പിൽ മത്സരിക്കുക ഭാര്യ പികെ ശ്യാമള

പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് രമേശ് പിഷാരടി പരിഗണനയിൽ

പാമ്പിന്റെ തലയറ്റു വീണു, ഇറാന്റെ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് യുഎസ്

Ayatollah Khamenei: വലത് കൈ നഷ്ടമായത് 'ടേപ് റെക്കോർഡർ' ആക്രമണത്തിൽ; ഖമനയി പള്ളിയിൽ പ്രാർത്ഥനയിലായിരുന്നു !

അടുത്ത ലേഖനം
Show comments