Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് സേതുപതിക്കൊപ്പം തപ്സി,'അനബല്‍ സേതുപതി' റിലീസ് പ്രഖ്യാപിച്ചു

വിജയ് സേതുപതി
വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് വിജയ് സേതുപതിയ്ക്ക് മുന്നിലുള്ളത്. അദ്ദേഹത്തിന്റെ നായികയായി തപ്സി പന്നു എത്തുന്ന ചിത്രമാണ് 'അനബല്‍ സേതുപതി' . ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക്.നവാഗതനായ ദീപക് സുന്ദര്‍രാജനാണ് സംവിധാനം ചെയ്യുന്ന സിനിമ സെപ്റ്റംബര്‍ 17ന് റിലീസ് ചെയ്യും.
 
യോഗി ബാബു, രാധിക ശരത്കുമാര്‍, രാജേന്ദ്ര പ്രസാദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ഹൊറര്‍ കോമഡി ഈ വിഭാഗത്തില്‍ പെടുന്ന ചിത്രംകൂടിയാണിത്.പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
വിജയ് സേതുപതിയുടെ തുഗ്ലക്ക് ദര്‍ബാര്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.ലാബം തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചു.സെപ്റ്റംബര്‍ 9ന് പ്രേക്ഷകരിലേക്ക് എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടേമുക്കാല്‍ വര്‍ഷത്തോളം നീണ്ട ഷൂട്ടിംഗ്, രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ഇനി പ്രേക്ഷകരിലേക്ക്