Daily Horoscope
✕

എന്തുകൊണ്ട് സിജു വില്‍സണ്‍?താരങ്ങള്‍ക്കായി കാത്തിരിക്കാന്‍ താല്പര്യമില്ലെന്ന് വിനയന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (11:44 IST)
പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലേക്ക് എന്തുകൊണ്ട് സിജു വില്‍സനെ തെരഞ്ഞെടുത്തു എന്ന് ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ വിനയന്‍.
എന്തുകൊണ്ട് സിജു എന്ന ചോദ്യത്തിന് വിനയന്‍ നല്‍കുന്ന ഉത്തരം എനിക്ക് താരങ്ങള്‍ക്കായി കാത്തിരിക്കാന്‍ താല്പര്യമില്ലായിരുന്നു എന്നാണ് സംവിധായകന്‍ മറുപടി നല്‍കിയത്. കഴിവുള്ള ആരെങ്കിലും കണ്ടെത്തി അഭിനയിക്കുക തീരുമാനവുമായി വിനയന്‍ മുന്നോട്ടു പോയി. സൂപ്പര്‍താരങ്ങളുടെ പിന്നാലെ പോകാതിരുന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. 
 
സൂപ്പര്‍ താരങ്ങളെ തപ്പി പുറകെ ചെല്ലുമ്പോള്‍ ഇനി രണ്ടു വര്‍ഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് കേട്ടിട്ട് പ്രോജക്റ്റ് ഉപേക്ഷിക്കാനൊന്നും കഴിയില്ലായിരുന്നുവെന്ന് വിനയന്‍ പറഞ്ഞു.
 
സിനിമയുടെ നിര്‍മ്മാതാവ് താരങ്ങളെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം വിനയന് നല്‍കിയിരുന്നു.വിനയന്‍ ഒരുപാട് പുതിയ താരങ്ങളെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ടു വിനയന് ഇഷ്ടമുള്ളതുപോലെ ചെയ്യൂ എന്നാണ് സംവിധായകനോട് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യതലസ്ഥാനത്ത് രാത്രിയിലും പ്രതിഷേധത്തിന്റെ തീ, വനിതകളുടെ തിരംഗ മാര്‍ച്ച് നടത്തി എസ്എഫ്‌ഐ

ഇറാന്റെ നിര്‍ദ്ദേശം പുടിന്‍ ട്രംപിനെ അറിയിച്ചു; ടെഹ്റാന്റെ സമ്പുഷ്ട യുറേനിയം ഏറ്റെടുക്കാമെന്ന് വാഗ്ദാനം

സമരമുഖത്തേക്ക് മുഖ്യ പ്രതിപക്ഷ കക്ഷികൾ, സുപ്രീം കോടതിയിലേക്ക് മാർച്ച്, പ്രവർത്തകരുടെ കൂട്ടം ഡൽഹിയിലെത്തും

പിടിക്കപ്പെട്ടപ്പോൾ യു-ടേൺ; സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

റഷ്യ-ഉക്രെയ്ന്‍ ഊര്‍ജ്ജ മേഖലയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്; തനിക്കിതൊരു പുതിയ വാര്‍ത്തയാണെന്ന് സെലെന്‍സ്‌കി

അടുത്ത ലേഖനം
Show comments