Webdunia - Bharat's app for daily news and videos

Install App

11 വര്‍ഷത്തോളമായി വാടക വീടുകളിലായിരുന്നു താമസം, അമ്മയുടെ ജന്മദിനത്തില്‍ സ്വന്തം വീട്ടിലേക്ക്, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ രഞ്ജിന്‍ രാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (11:38 IST)
11 വര്‍ഷത്തോളമായി വാടക വീടുകളിലായിരുന്നു സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ് താമസിച്ചിരുന്നത്. സ്വന്തമായൊരു വീടെന്ന സ്വപ്നം അമ്മയുടെ ജന്മദിനത്തില്‍ തന്നെ സാധിച്ച സന്തോഷത്തിലാണ് അദ്ദേഹം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @ranjin__raj

'2011 Sep 1 മുതല്‍ 2022 Sep 10 വരെയുള്ള കൊച്ചിയിലെ വാടകവീടുകളിലെ വാസത്തില്‍ നിന്നും ഞങ്ങള്‍ ഞങ്ങളുടെ കൂടാരത്തിലേക്ക്, അമ്മയുടെ ജന്മദിനത്തില്‍ തന്നെ.ദൈവത്തിനും, കുടുംബത്തിനും, ഗുരുക്കന്മാര്‍ക്കും,സുഹൃത്തുക്കള്‍ക്കും നന്ദി'-രഞ്ജിന്‍ രാജ് കുറിച്ചു.
 
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫിലെ 'പൂമുത്തോളെ' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിയാന്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് രഞ്ജിന്‍ കടന്നു പോകുന്നത്. 2021 മെയ് മാസത്തിലാണ് മകന്‍ ജനിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @ranjin__raj

ഭാര്യ ശില്പ തുളസിക്കും മകനുമൊപ്പമീള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ രഞ്ജിന്‍ പങ്കുവയ്ക്കാറുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments