Webdunia - Bharat's app for daily news and videos

Install App

ബിജു മേനോന്റെ ‘പടയോട്ടം‘:ടീസര്‍

Webdunia
ബുധന്‍, 25 ജൂലൈ 2018 (17:54 IST)
ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ കോമഡി ചിത്രം പടയോട്ടത്തിന്റെ ഒഫീഷ്യല്‍ ടീസർ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ  ടീസേ പുറത്തുവിട്ടത്.

ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രത്തെയാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ബിജു മേനോന്‍ ആദ്യമായി തിരുവനന്തപുരം സ്‌ളാങ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലുക്കിക്കിലെ വ്യത്യസ്തകൊണ്ട് ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
അനു സിത്താരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍ ,ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. അരുണ്‍ എ ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. വീക്കെന്‍ഡ് ബ്‌ളോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാപോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയയ്ക്കുന്നത് നിര്‍ബന്ധമാക്കണം: അഭിജീത് ദിപ്‌കെ

സമുദ്ര താപനില ഉയരുന്നതോടെ ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസം ഉണ്ടാകും; പ്രവചനവുമായി ചൈന

ആഗോള എണ്ണ വില ഉയരുന്നു; ഇറാനുമായി ചര്‍ച്ചകളില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്

വിഴിഞ്ഞം തുറമുഖം സംബന്ധിച്ച പത്രക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ ചിത്രത്തില്‍ പിശക്; രണ്ട് പിആര്‍ഡി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

അടുത്ത ലേഖനം
Show comments