Daily Horoscope
✕

ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, റിലീസ് നവംബറില്‍

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (13:58 IST)
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവംബറില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 25 മുതല്‍ കേരളത്തില്‍ വീണ്ടും തീയറ്റര്‍ കാലം വരുകയാണ്. നേരത്തെ ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീയറ്റര്‍ റിലീസുമായി മുന്നോട്ടുപോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.നവംബര്‍ 12 ന് ബിഗ് സ്‌ക്രീനില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.  
മലയാളം, തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ ഭാഷകളായി ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.നേരത്തെ മെയ് 28-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് നീണ്ടു പോകുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു എപിക് ഫ്യൂറി എടുക്കട്ടെ'; കൊലവിളി തുടർന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ

ആരോഗ്യവകുപ്പിനെതിരെ വീണാ ജോർജ്; മുരളീധരൻ പ്രതിരോധത്തിൽ

'ഉപ്പുതിന്നവർ വെള്ളം കുടിക്കും, ഒന്നും ഒളിക്കാനില്ല': വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി.പി. ദിവ്യ

രണ്ട് വിഭാഗങ്ങളില്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ലഭ്യമല്ല: വിജിലന്‍സിന്റെ നടപടിയില്‍ സംശയങ്ങള്‍

റൈഹാന്‍ വദ്രയ്ക്ക് മുന്‍ഗണന നല്‍കുന്നതില്‍ മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments