Webdunia - Bharat's app for daily news and videos

Install App

ധൈര്യത്തോടെ റിലീസ് പ്രഖ്യാപിച്ച് സുരേഷ് ഗോപിയുടെ 'കാവല്‍',സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ആദ്യം പ്രേക്ഷകരിലേക്ക്

കെ ആര്‍ അനൂപ്
ബുധന്‍, 6 ഒക്‌ടോബര്‍ 2021 (17:11 IST)
തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍, സാഹചര്യം വിലയിരുത്തിയ ശേഷമേ പല ബിഗ് ബജറ്റ് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തുകയുള്ളൂ. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് തോന്നുന്നു. ഈ സമയത്താണ് സുരേഷ് ഗോപിയുടെ 'കാവല്‍' ധൈര്യത്തോടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 25നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ റിലീസ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം പുറത്തുവരും. മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ചേര്‍ന്ന് കാവല്‍ സുരേഷ് ഗോപി ആരാധകര്‍ക്ക് ഇഷ്ടമാകും. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 'തമ്പാന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണം, വീണ്ടും ആവശ്യവുമായി യുഎസ് കമ്മീഷൻ

സംസ്ഥാനത്ത് ഈ ഓണത്തിന് കഴിഞ്ഞ തവണത്തേക്കാൾ മദ്യവിൽപ്പന

Nepal Flash Floods : നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 270 കടന്നു, 288 ഇന്ത്യക്കാരെ കാണാനില്ല, ഇവരിൽ 33 പേർ മലയാളികൾ

നേപ്പാളിലെ മിന്നൽ പ്രളയം, ആശങ്കയിൽ ഇന്ത്യയും: ബിഹാർ, ഉത്തർപ്രദേശ് അതിർത്തി പ്രദേശങ്ങൾ പ്രളയഭീതിയിൽ

പുലികളി ഐതിഹ്യം

അടുത്ത ലേഖനം
Show comments