Daily Horoscope
✕

'ജനഗണമന' ഷൂട്ടിംഗ് പുനരാരംഭിച്ചു, പൃഥ്വിയും സുരാജും വീണ്ടും !

കെ ആര്‍ അനൂപ്
ബുധന്‍, 11 നവം‌ബര്‍ 2020 (19:32 IST)
ഒരു ഇടവേളക്ക് ശേഷം പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് ടീമിൻറെ 'ജനഗണമന' ഷൂട്ടിംഗ് പുനരാരംഭിച്ചു. പൃഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ചിത്രീകരണം നിർത്തിവെച്ചത്. ആറു ദിവസം ഷൂട്ടിംഗ് പിന്നിടുമ്പോഴായിരുന്നു ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. വീണ്ടും സെറ്റിലേക്ക് തിരിച്ചെത്തിയ വിവരം പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്.
 
പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ഡ്രൈവിംഗ് ലൈസൻസിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
 
കടുവ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജിന് മുമ്പിലുള്ളത്. അതേസമയം സുരാജ് വെഞ്ഞാറമൂടിന്റെ ‘റോയ്' എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായി. ‘ഉദയ’, ‘ഹിഗ്വിറ്റ’,'കാണെക്കാണെ','ഗർർർ' തുടങ്ങിയ നിരവധി ചിത്രങ്ങളുടെ ഭാഗമാണ് സുരാജ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഘികൾക്ക് മുന്നിൽ കുമ്പിട്ട് സതീശൻ സർക്കാർ; 'മയിൽപ്പീലി' സ്‌കോളർഷിപ്പിലും യു-ടേൺ

മന്ത്രി എത്തിയപ്പോൾ റിസപ്ഷൻ ശൂന്യം; ആലപ്പുഴ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലെ മാനേജർ ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ

അജ്ഞാത തോക്കുധാരികൾ പണി തരുമോ?, ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്

യുപിയിലെ എസ്ഐആറിൽ ഹിന്ദു വോട്ടർമാരിൽ കുറവ്, പട്ടികയിൽ വോട്ടർമാരെ ചേർക്കാൻ അടിയന്തിര നടപടിയുമായി ബിജെപി

എൻ.സി.പി. ലയനസാധ്യതകൾ അജിത് പവാറിന്റെ വിയോഗത്തോടെ അവസാനിച്ചു, അഭ്യൂഹങ്ങൾ തള്ളി സുപ്രിയ സുലെ

അടുത്ത ലേഖനം
Show comments