ഹണിമൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോകണോ ? നടി റെബ മോണിക്ക ജോണിനും ഭര്‍ത്താവിനും പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
വെള്ളി, 4 മാര്‍ച്ച് 2022 (10:09 IST)
ജനുവരിയില്‍ ബംഗളൂരുവില്‍ വെച്ചായിരുന്നു നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായത്. ദുബായ് സ്വദേശിയായജോയ് മോന്‍ ജോസഫാണ് താരത്തിന്റെ ഭര്‍ത്താവ്. രണ്ടാളും ഫെബ്രുവരി ആദ്യമായിരുന്നു മാലദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കാനായി പോയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOE (@joemonjoseph)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Reba Monica John (@reba_john)

 മാലദ്വീപിലെ ബീച്ച് ലൈഫ് താരങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായി. 5 ദിവസങ്ങള്‍ എങ്ങനെ കടന്നുപോയി എന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ലെന്ന് മോ?ന്‍ ജോ?സ?ഫ് പറഞ്ഞു. ഒരിക്കലും ഈ യാത്ര മറക്കാനാകില്ല എന്നും താരം കുറിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Reba Monica John (@reba_john)

ഫെബ്രുവരി 4ന് റെബയുടെ ജന്മദിനത്തിലാണ് ജോയ്മോന്‍ റെബയോട് തന്റെ പ്രണയം പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹം ചെയ്തത്. ഹണിമൂണ്‍ ആഘോഷിക്കാന്‍ മാലിദ്വീപില്‍ പോകുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും താരം കുറിപ്പില്‍ നല്‍കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOE (@joemonjoseph)

 വിഷ്ണു വിശാല്‍ ചിത്രം എഫ്.ഐ.ആര്‍ ആണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: നാളെ മഴദിനം; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അളിയനെ തിരുകികയറ്റിയ ബന്ധുനിയമനം; സഭയിൽ മിണ്ടാട്ടം മുട്ടി സണ്ണി ജോസഫ്

ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കാലവർഷം നാളെ; ഇന്ന് രാത്രി ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത

തൃണമൂൽ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

അടുത്ത ലേഖനം
Show comments