ദൃശ്യം3 സംഭവിക്കുമോ ? ജീത്തു ജോസഫിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്
വെള്ളി, 20 മെയ് 2022 (17:00 IST)
'ദൃശ്യം 2' പുറത്തിറങ്ങിയപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫ് നേരിട്ട ചോദ്യങ്ങളില്‍ ഒന്നായിരുന്നു സിനിമയുടെ മൂന്നാം ഭാഗം എപ്പോള്‍ വരും എന്നത്. ദൃശ്യം3 സംഭവിക്കുമോ എന്ന കാര്യം സംവിധായകന്‍ തന്നെ പറയുകയാണ്.  
 
ഇപ്പോള്‍ അങ്ങനെയൊരു ചിന്തയില്ലെന്നും എന്നെങ്കിലും ചിത്രം വരുമോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നുമാണ് ജിത്തു ജോസഫ് പറയുന്നത്. 
 
 എങ്ങനെയെങ്കിലും ചിത്രത്തിന് ഒരു മൂന്നാം ഭാഗമൊരുക്കാനുള്ള ശ്രമമില്ലെന്നും അതിനുള്ള ആശയം തോന്നിയാല്‍ മാത്രം അത് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആലോചനകള്‍ സജീവമാണെന്നും ജിത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി, ജോർദാനിലും ആക്രമണവുമായി ഇറാൻ, എണ്ണ വില കുതിക്കുന്നു, ഓഹരിവിപണികളിൽ ആശങ്ക

'ചോദിച്ചുവാങ്ങിയ പണി'; തൊപ്പിയുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തു

'സുഗതന് സത്യപ്രതിജ്ഞ ജയിലിൽ'; അനുമതി നൽകാൻ ആഭ്യന്തര വകുപ്പ്

എന്നെ ആരെങ്കിലും ആക്രമിച്ചാല്‍ അതിനുത്തരവാദി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കും: ജി സുധാകരന്‍

ഇറാന്റെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം; ഇറാനെ വീണ്ടും ആക്രമിച്ച് അമേരിക്ക

അടുത്ത ലേഖനം
Show comments