Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 വരുന്നു! മോഹന്‍ലാലിന്‍റെ പിറന്നാള്‍ സര്‍പ്രൈസ് !

കെ ആര്‍ അനൂപ്
ബുധന്‍, 20 മെയ് 2020 (12:44 IST)
ലോക്ക് ഡൗണിനുശേഷം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗത്തിലായിരിക്കും മോഹൻലാൽ അഭിനയിക്കുകയെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ. 2013ല്‍ ആശീര്‍വാദ് സിനിമാസിൻറെ ബാനറിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം വരവും ആശീര്‍വാദ് സിനിമാസ് തന്നെയായിരിക്കും നിര്‍മ്മിക്കുക. 
 
കൊറോണ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. വെറും 60 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരിക്കാവുന്ന രീതിയില്‍ കഥാഘടനയുള്ള ഒരു ത്രില്ലറായിരിക്കും ഇത്. പൂര്‍ണമായും കേരളത്തിലായിരിക്കും ചിത്രീകരണം.
 
ദൃശ്യം 2 പൂര്‍ത്തിയായതിന് ശേഷം മാത്രമേ മോഹന്‍ലാല്‍ മറ്റ് സിനിമകളുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയുള്ളൂ. ഇതിന് ശേഷം മാത്രമേ ‘റാം’ പോലും ആരംഭിക്കുകയുള്ളൂ.
 
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്ന ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ തമിഴ് പതിപ്പും ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്തത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ ഈ നദികളില്‍ ഓറഞ്ച് അലര്‍ട്ട്; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക

E20 മൂലം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന് ആശങ്ക; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില്‍പ്പന ഇരട്ടിയായി

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

മഴക്കെടുതി: സംസ്ഥാനത്ത് എട്ട് മരണം, എട്ടുപേരെ കാണാതായി, 200ലധികം വീടുകള്‍ തകര്‍ന്നു

അടുത്ത ലേഖനം
Show comments