മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ രമേശ് പിഷാരടിയും, 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും,സിബിഐ5 ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ശനി, 4 ഡിസം‌ബര്‍ 2021 (14:25 IST)
മമ്മൂട്ടിയുടെ സിബിഐ5 ഒരുങ്ങുകയാണ്. നവംബര്‍ 29നാണ് പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി സെറ്റില്‍ എത്തിയിട്ടില്ല. ഇന്നത്തെ കാലത്തിന് അനുസരിച്ചുളള മാറ്റങ്ങളോടെയാണ് അഞ്ചാം പതിപ്പ് എത്തുന്നത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും ഉണ്ട്.
 
ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള നടന്റെ ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധനേടുന്നത്. 
 
'ഈ ഐഡി കാര്‍ഡിന് നന്ദി.കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം ....വളര്‍ന്ന് സേതുരാമയ്യര്‍ CBI കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.
 
ഒരു പക്ഷെ ലോക സിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു'-കെ മധുവിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് രമേഷ് പിഷാരടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷം ആയില്ലെ, മക്കളെ..സ്കൂളുകൾക്ക് അവധി, ലോകകപ്പ് ഫൈനൽ ഇനി സുഖമായി കാണാം

മോദിയെ ചോദ്യം ചെയ്ത നോർവീജിയൻ മാധ്യമപ്രവർത്തകയും ഇന്ത്യൻ ടിവി അവതാരകയും തമ്മിൽ വാക്‌പോര്; മാധ്യമസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ചൂടേറുന്നു

അലോഷ്യസ് സേവ്യർ പറഞ്ഞതിൽ കാര്യമില്ലെ?, സതീശൻ്റെ ഭരണത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി

ലോകകപ്പ് ഫൈനലല്ലെ, തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ശിവൻകുട്ടി

പേരൂര്‍ക്കടയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം കേരള ഹൈക്കോടതി ജഡ്ജിമാര്‍ പരിശോധിച്ചു

അടുത്ത ലേഖനം
Show comments