Publish Date: Sat, 22 Jan 2022 (11:39 IST)
Updated Date: Sat, 22 Jan 2022 (11:43 IST)
ബ്രോ ഡാഡി റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 'ബ്രോ ഡാഡി' എന്ന സിനിമയുമായി ആന്റണിയെ പൃഥ്വിരാജ് സമീപിക്കുന്നു. പിന്നെ നടന്നത് ഇങ്ങനെ.
സിനിമയെക്കുറിച്ച് പ്രിഥ്വിരാജ് പറഞ്ഞതും
രണ്ട് പടം കഴിഞ്ഞ് ചെയ്യാമെന്ന് ആന്റണി പറയുന്നു. സിനിമയില്‍ അണ്ണനെ വച്ചൊരു പൊലീസ് വേഷം ചെയ്യിച്ചാലോ എന്ന് ഉണ്ടായിരുന്നു എന്ന് പൃഥ്വി മറുപടി. മറ്റ് പടങ്ങള്‍ മാറ്റി വെച്ച് ഈ പടം ഉടന്‍ തുടങ്ങാമെന്ന് ആന്റണിയുടെ ഉറപ്പ്. ചിരിക്കാന്‍ തയ്യാറായിക്കോളൂ..