Publish Date: Fri, 21 Jan 2022 (17:07 IST)
Updated Date: Fri, 21 Jan 2022 (17:09 IST)
40 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മോഹന്‍ലാലുണ്ട്.ഇപ്പോഴിതാ മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ച് സന്തോഷ് ശിവന്‍ പറയുകയാണ്.
'മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. വളരെ മികച്ചൊരു അനുഭവമാണിത്. ഞാന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍'- സന്തോഷ് ശിവന്റെ ട്വീറ്റ്