പരിശ്രമം കൊണ്ട് പലതിലും വിജയം നേടിയെടുക്കും. മാതാപിതാക്കളോട് സ്നേഹത്തോടെ പെരുമാറും. പുതിയ കരാറുകളിലും ഉടമ്പടികളിലും ഏര്പ്പെടാന് അവസരമുണ്ടാകും. ...കൂടുതല് വായിക്കുക
ചു, ചെ, ചോ, ല, ലീ, ലു, ലെ, ലോ, ആ
ദാമ്പത്യ ബന്ധത്തില് ചില സ്വരച്ചേര്ച്ചയില്ലായ്മകള് ഉണ്ടാവാന് സാധ്യത. ഏതുകാര്യത്തിലും അതീവ ജാഗ്രത ഉണ്ടായിരിക്കണം. പ്രധാനപ്പെട്ട പല രേഖകളും കളവുപോകാന് സാധ്യതയുണ്ട്. വാഹന സംബന്ധമായ വഴക്കുകള് ഉണ്ടായേക്കും. ...കൂടുതല് വായിക്കുക
ഇ, ഊ, അ, ഒ, വാ, വി, വൂ, വേ, തത്
പുരാണ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കാന് അവസരമുണ്ടായേക്കും. വിദേശ യാത്രകള്ക്ക് സാധ്യത. പലവിധത്തിലും പണം കൈവരാന് അവസരം. രാഷ്ട്രീയക്കാരുമായി ഒത്തുചേര്ന്നു പോവുന്നത് നന്ന്. ...കൂടുതല് വായിക്കുക
ക, കി, കു, ദ, ഗ, കെ, കോ, ഹ
കൂട്ടു കച്ചവടത്തിലെ പങ്കാളികളുമായി സ്വരച്ചേര്ച്ചയില്ലായ്മയ്ക്ക് സാധ്യത. അതിഥികളുടെ ശല്യം ഉണ്ടായേക്കും. വിവാഹം സംബന്ധിച്ച കാര്യങ്ങളില് പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതത്തില് ചില്ലറ പൊരുത്തക്കേടുകള്ക്ക് സാധ്യത. ...കൂടുതല് വായിക്കുക
ഹീ, ഹി, ഹോ, ദ, ടീ, ഡോ
ദൈവികകാര്യങ്ങളില് കൂടുതലായി ഇടപഴകും. പ്രേമ കാര്യങ്ങളില് വിജയം ഉറപ്പാക്കും. പരീക്ഷകളില് ഉന്നത വിജയം. ആരോഗ്യം മധ്യമം. ചികിത്സകളുമായി ബന്ധപ്പെട്ട് ധാരാളം പണം ചെലവഴിക്കേണ്ടിവരും. ...കൂടുതല് വായിക്കുക
മാ, മേ, മൂ, മെയ്, മൂ, ട, ടെ, ടോ, ടേ
പൊലീസ്, കോടതി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്ക്ക് പല പ്രയോജനങ്ങളും ഉണ്ടാവും. അമിത വിശ്വാസം അത്ര നന്നല്ല. ജോലിസ്ഥലത്ത് ഉന്നതരുമായി ചങ്ങാത്തം കൂടുന്നത് ഒഴിവാക്കുക. ...കൂടുതല് വായിക്കുക
ദോ, പ, പ്, പോ, ഷ്, ഷാൻ, ച, പേ, പോ
വിദ്യാവിജയം. കലാരംഗത്ത് ശോഭിക്കും. തൊഴില്മേഖലയിലെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയരംഗത്ത് കൂടുതല് അധികാരലബ്ധി. പൂര്വികഭൂമി കിട്ടും. കൃഷിയിലൂടെ ധനലാഭം. ഗൃഹനിര്മ്മാണം തടസ്സപ്പെടും. ...കൂടുതല് വായിക്കുക
ര, രി,, രു,, രെ, രോ, ത, തി, തു, തെ
സന്താനങ്ങള്വഴി കൂടുതല് സന്തോഷം. പ്രമുഖരുടെ അനുമോദനം ലഭിക്കും. ഭാഗ്യ മാര്ഗ്ഗങ്ങളിലൂടെ ധനലബ്ധി. പ്രൊമോഷന്, സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. യാത്രാക്ളേശം ഉണ്ടാകും. അധ്യാപകവൃത്തി, ...കൂടുതല് വായിക്കുക
സൊ, ന, നി, നു, നെ, നോ, യ, യി, യു
കടബാദ്ധ്യതകള് ഒഴിവാക്കാനുള്ള മാര്ഗ്ഗം തുറന്നുകിട്ടും. മാതാപിതാക്കളില്നിന്ന് ധനസഹായം. കേസുകളില് അനുകൂല തീരുമാനം. രോഗശാന്തി. അനുയോജ്യമായ തൊഴില്മാര്ഗ്ഗം തുറന്നുകിട്ടും. സാമ്പത്തിക ഉയര്ച്ചയുണ്ടാകും. ...കൂടുതല് വായിക്കുക
യെ, യോ, ഭ, ഭി , ഭു, ധ, ഫ, ധ, ഭേ
ഭൂമിസംബന്ധമായ കേസില് വിജയം. ദാമ്പത്യകലഹം. സന്താനങ്ങള്ക്ക് ഉയര്ച്ച. നഷ്ടപ്പെട്ട വസ്തുക്കള് തിരികെ ലഭിക്കും. കലാരംഗത്ത് ശോഭിക്കും. കായികമത്സരങ്ങളില് വിജയം. ശത്രുക്കളുടെ ശക്തി കുറയും. ...കൂടുതല് വായിക്കുക
ഭോ, ജ, ജി, കി, ഖു, ഖേ, ഖോ, ഗ, ഗി
ആത്മീയപ്രവര്ത്തനങ്ങളില് ഏര്പ്പെടും. വിദ്യാസംബന്ധമായ തടസ്സംമാറും. പ്രേമബന്ധം കലഹത്തിലെത്തും. മത്സരപരീക്ഷകളില് പ്രതികൂലഫലം. പ്രേമബന്ധം ദൃഢമാകും. കലഹം മാറും. ...കൂടുതല് വായിക്കുക
ഗോ, ഗേ, ഗോ, സ, സി, സൂ, ദ
ആത്മീയമേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് അംഗീകാരം. സന്തോഷകരമായ യാത്രകള്ക്ക് അവസരമുണ്ടാകും. അനാവശ്യമായി വിവാദം ഉണ്ടാകും. പ്രേമ ബന്ധം ശക്തമാകും.. കുടുംബാംഗങ്ങള് തമ്മില് കലഹം. ...കൂടുതല് വായിക്കുക
ദി, ടു, ത, ജഹ്, ജെ, ദേ, ദോ, ചാ, ചി
ഉണ്ട്
ഇല്ല
അഭിപ്രായമില്ല