Webdunia - Bharat's app for daily news and videos

Install App

ഉണ്ണിമുകുന്ദന്‍ പാടിയ അയ്യപ്പ ഗാനം, 'മേപ്പടിയാന്‍' ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്
ശനി, 4 ഡിസം‌ബര്‍ 2021 (09:23 IST)
മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ അയ്യപ്പ ലിറിക് വീഡിയോ ഗാനം മോഹന്‍ലാല്‍ പുറത്തിറക്കി. ഉണ്ണിമുകുന്ദന്‍ പാടിയ പാട്ടിന് രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം നല്‍കി. വിനായക് ശശികുമാറിന്റെതാണ് വരികള്‍.
ജനുവരി 14ന് സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
 
അടുത്തിടെയാണ് മേപ്പടിയാനിലെ ആദ്യഗാനം പുറത്തിറങ്ങിയത്.കണ്ണില്‍ മിന്നും എന്ന് തുടങ്ങുന്ന പ്രണയ ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് കോളേജ് ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

ചോദ്യങ്ങൾ തയ്യാറാക്കിയത് എഐയോ?, എൻടിഎക്കെതിരെ ഗുരുതര ആരോപണം

ഇറാനെതിരെ സാമ്പത്തിക ഉപരോധം, ട്രംപിനെ തള്ളി ചൈന, പ്രശ്നം പരിഹരിക്കാൻ സമ്മർദ്ദങ്ങൾ കൊണ്ടാവില്ല

പെല്ലെറ്റ് ആക്രമണം: പരാതിപ്പെടിട്ടും കേസെടുത്തില്ല, പരിക്കേറ്റയാളുമായി രാഹുൽ ഗാന്ധിയുടെ ധർണ

തുർക്കി സൈന്യത്തിന് ആയുധമായി പോയ ചരക്കുകപ്പലിനെ സൊമാലിയ കൊള്ളക്കാർ റാഞ്ചി, കപ്പലിൽ 6 ഇന്ത്യക്കാർ

അടുത്ത ലേഖനം
Show comments