ഉണ്ണിമുകുന്ദന്റെ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍, 'മേപ്പടിയാന്‍' ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ശനി, 4 ഡിസം‌ബര്‍ 2021 (09:20 IST)
ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ആദ്യം തിയറ്ററുകളിലെത്തുന്ന സിനിമകളില്‍ ഒന്നാകും ഇത്. മോഹന്‍ലാലാണ് പ്രദര്‍ശന തീയതി പ്രഖ്യാപിച്ചത്. ജനുവരി 14ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ മേപ്പടിയാന്‍ പ്രദര്‍ശനത്തിനെത്തും.
 
ഉണ്ണിമുകുന്ദന്‍ പാടിയ സിനിമയിലെ അയ്യപ്പ ഗാനവും പുറത്തുവന്നു.
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യങ്ങൾ അംഗീകരിക്കണം, അല്ലെങ്കിൽ പ്രധാനൊപ്പം പ്രധാനമന്ത്രിയും തെറിക്കും, ഉറച്ച നിലപാടിൽ സിജെപി, നാളെ ഉച്ചവരെ സമയം ചോദിച്ച് കേന്ദ്രം

വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം, രാജ്യസഭയിൽ ബില്ലുമായി അമിത് ഷാ

അധികാര ദുര്‍വിനിയോഗം നടത്തി, പോലീസുകാരെ സമ്മര്‍ദ്ദത്തിലാക്കി എഡിജിപി അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

'മോദി, വിദ്യാർഥികളെ അപമാനിക്കരുത്'; വിമർശിച്ച് രാഹുൽ ഗാന്ധി

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ വിദ്യഭ്യാസ വായ്പ നിഷേധിക്കാം : ഹൈക്കോടതി

അടുത്ത ലേഖനം
Show comments