ദിലീപിനായി യേശുദാസ് പാടി, ഹിറ്റ് ലിസ്റ്റില്‍ ഇടം നേടി 'കേശു ഈ വീടിന്റെ നാഥന്‍'ലെ ഗാനം !

കെ ആര്‍ അനൂപ്
ശനി, 11 ഡിസം‌ബര്‍ 2021 (17:05 IST)
ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥന്‍'. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി. ദിലീപിനായി യേശുദാസ് പാടിയ ഗാനം ശ്രദ്ധേയമാകുകയാണ്.
 
സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷായാണ് സംഗീതം നല്‍കിയിരിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, കോട്ടയം നസീര്‍, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, അനുശ്രീ, സ്വാസിക, നസ്ലിന്‍,വൈഷ്ണവി പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണാ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കുളിമുറിയില്‍ നിന്ന് പ്രസവിച്ച കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞ് 19കാരി; ഗര്‍ഭിണിയായിരുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

Plus 2 Results Kerala : പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് മൂന്ന് മണിക്ക്; ‘നമ്മുടെ കേരളം’ ആപ്പിലും വാട്‌സ്ആപ്പിലും ഫലം അറിയാം

ഇറാനില്‍ വീണ്ടും അമേരിക്കയുടെ ആക്രമണം; ഐആര്‍ജിസി ബോട്ടുകളും മിസൈല്‍ വിക്ഷേപണ കേന്ദ്രവും തകര്‍ത്തു

അടുത്ത ലേഖനം
Show comments