Publish Date: Mon, 25 Oct 2021 (11:01 IST)
Updated Date: Mon, 25 Oct 2021 (11:04 IST)
ആസിഫ് അലിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'.രജിഷ വിജയനാണ് നായിക.ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യ വിഡിയോ ഗാനം ശ്രദ്ധ നേടുന്നു.
ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്.കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആസ്വാദകരുടെ മനസ്സ് നിറച്ചിരിക്കുകയാണ് ആദ്യ ഗാനം.