Webdunia - Bharat's app for daily news and videos

Install App

മുടി നീട്ടി വളർത്തി മരണമാസ് ലുക്കിൽ ഷാരൂഖ് ഖാൻ !

കെ ആർ അനൂപ്
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (16:34 IST)
വീണ്ടും സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിൻറെ പുതിയ ചിത്രമായ പത്താനിലെ ലുക്കാണ്  ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. മുടി നീട്ടി വളർത്തി വെള്ള ടീഷർട്ടിൽ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് നടൻ. യാഷ് സ്റ്റുഡിയോയുടെ പുറത്തേക്കിറങ്ങി വരുന്ന താരത്തിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.
 
ദീപിക പദുക്കോണാണ് പത്താനിലെ നായിക. ജോൺ എബ്രഹാമും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 2018-ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിനു ശേഷം ഷാരൂഖ് വേറെ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമിത് ഷാ എവിടെ?, മറുപടി വേണം, ഇന്നും ബഹളം തുടരാൻ പ്രതിപക്ഷം: രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി

E20 പെട്രോളിന് വാഹനങ്ങളുടെ മൈലേജ് 6% വരെ കുറയ്ക്കാന്‍ കഴിയും: പാര്‍ലമെന്റില്‍ നിതിന്‍ ഗഡ്കരി

സ്‌പെയ്‌നിന്റെ കീഴിലുള്ള സെവൂത്തയിലേക്ക് കടന്ന് കയറി മൊറാക്കന്‍ അഭയാര്‍ഥികള്‍, ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യം

തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടെന്ന് ഹൈക്കോടതി

മോദിയെ അധിക്ഷേപിച്ചു; 25 കാരിക്കെതിരെ 'സീറോ എഫ്‌ഐആർ'

അടുത്ത ലേഖനം
Show comments