ജോജു ജോര്‍ജിന്റെ മകനും അഭിനയത്തിലേക്ക്, ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി കുട്ടി താരം !

കെ ആര്‍ അനൂപ്
വെള്ളി, 4 മാര്‍ച്ച് 2022 (10:17 IST)
അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെ ലോകത്തിലേക്ക് ചുവടു വയ്ക്കുകയാണ് ജോജു ജോര്‍ജിന്റെ മകന്‍ ഇവാന്‍ ജോര്‍ജ്.
 
ഇവാന്‍ നായക വേഷത്തിലെത്തുന്ന ഹസ്വചിത്രം ആണ് പരിപ്പ്. ആദ്യമായാണ് കുഞ്ഞ് താരം ക്യാമറയ്ക്ക് മുന്നിലെത്തി അഭിനയിക്കുന്നത്. പൂര്‍ണമായും ഐഫോണില്‍ ആണ് ചിത്രീകരിച്ചത്. 
 
അട്ടപ്പാടിയില്‍ ആള്‍കൂട്ട മരണത്തിന് ഇരയായ മധുവിന്റെ ജീവിതപരിസരം ആണ് ആണ് ചിത്രത്തിന്റെ പ്രമേയം.സിജു എസ് രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
 
അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജുവിന്റെ മകള്‍ സാറാ റോസ് ജോസഫ് ഗാനം ആലപിച്ചിട്ടുണ്ട്. ഛായാഗ്രഹണം ബിലു ടോം മാത്യു.എഡിറ്റര്‍ വിനീത് പല്ലക്കാട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രസീൽ ലോകകപ്പിൽ നിന്നും പോയതുപോലെ സിപിഎം കേരള രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങും : പി കെ ശശി

നിങ്ങളുടെ മാനസികനില പരിശോധിക്കണം, പാക് പ്രതിരോധമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ

പൊറുക്കാനാവില്ല, അധികനാൾ ലോകത്തുണ്ടാകരുത്: ഖമനേയിയുടെ അന്ത്യോപചാര ചടങ്ങിൽ ട്രംപിനും നെതന്യാഹുവിനുമെതിരെ ഇറാനിയൻ ജനത

ശരിക്കും വർഗവഞ്ചകൻ എം വി ഗോവിന്ദൻ, സെക്രട്ടറി സ്ഥാനം രാജിവെയ്ക്കണമെന്ന് ജി സുധാകരൻ

ഹോര്‍മുസ് കടലിടുക്ക് സേവന ഫീസ് ഇറാന്‍ സ്ഥിരീകരിച്ചു; സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും

അടുത്ത ലേഖനം
Show comments