Webdunia - Bharat's app for daily news and videos

Install App

എന്റെ നിറത്തിലും രൂപത്തിലും ഞാൻ വളരെ ഹാപ്പിയാണ്: വിധു പ്രതാപ്

കെ ആർ അനൂപ്
ശനി, 1 ഓഗസ്റ്റ് 2020 (16:54 IST)
ഗായകൻ വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മെൻ സപ്പോർട്ട് വുമെൻ എന്ന ഹാഷ് ടാഗോടുകൂടി വിധു പ്രതാപ് സോഷ്യൽ മീഡിയയിൽ ഭാര്യ ദീപ്തിയ്ക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചിരുന്നു. "ആരും എന്നെ ചലഞ്ച് ചെയ്തില്ല. എങ്കിലും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാനും പോസ്റ്റുന്നു, ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം". എന്ന് കുറിച്ചുകൊണ്ടാണ് വിധു പ്രതാപ് ചിത്രം പങ്കുവെച്ചത്. ആ സമയം താരത്തെ സപ്പോർട്ട് ചെയ്തു കൊണ്ടും സമാധാനിപ്പിച്ചു കൊണ്ടും നിരവധി ആരാധകരാണ് രംഗത്തെത്തിയത്.
 
അതേസമയം ഈ പോസ്റ്റിന് പിന്നാലെ വിധുവിന്റെതായി വന്ന മറ്റൊരു പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപില്യാ എന്ന് കുറിച്ചുകൊണ്ടാണ് വിധു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  
 
എന്റെ നിറത്തിലും രൂപത്തിലും ഞാന്‍ വളരെ ഹാപ്പിയാണ്. വളരെ ആത്മവിശ്വാസവും ഉണ്ട്. അത് കൊണ്ടാണല്ലോ ഞാന്‍ ഇന്നലെ ആ പോസ്റ്റ് ഇട്ടതെന്ന് പറഞ്ഞുകൊണ്ടാണ് വിധു എത്തിയിരിക്കുന്നത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍; നിലപാട് മാറ്റിയെന്ന് ആരോപണം

യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് ഹരിപ്പാട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനസജ്ജമാകും: ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലും റെഡ് അലര്‍ട്ട്; അതിതീവ്ര മഴ

August Month Bank Holidays: ഈ മാസം മൊത്തം അവധിയാണേ...! ശ്രദ്ധിക്കുക

സ്വകാര്യ ആവശ്യത്തിനായി സംസ്ഥാന ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments