സിനിമകൊണ്ട് ജീവിച്ച് പോകുക എന്നത് പ്രയാസമുള്ള പരിപാടി: ജോജു ജോർജ്

കെ ആർ അനൂപ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (19:08 IST)
സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജോജു ജോർജ്. ചെറിയ വേഷങ്ങളിൽ നിന്ന് പടിപടിയായി ഉയർന്നാണ് താരം ഇന്നു കാണുന്ന നിലയിൽ എത്തിയത്. സിനിമ ജീവിതത്തിന് പിന്നിലെ റിസ്ക്കിനെക്കുറിച്ച് തുറന്നുപറയുകയാണ് ജോജു ജോർജ്. 
 
വലിയ റിസ്ക് ആയിരുന്നു. ഒരു ഉറപ്പുമില്ലാത്ത മേഖലയിൽ ഒരു ആഗ്രഹം കൊണ്ടാണ് ഇറങ്ങി പുറപ്പെട്ടത്. ഒരുപക്ഷേ അത് വിജയിക്കാതെ പോയിരുന്നെങ്കിൽ വലിയ ദുരന്തമായി മാറിയേനെ എന്നാണ് ജോജു ജോർജ്ജ് പറയുന്നത്. ദൈവാനുഗ്രഹവും ഭാഗ്യവും കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. എൻറെ കഴിവ് കൊണ്ടൊന്നുമല്ല. 
 
മാത്രമല്ല, സിനിമകൊണ്ട് ജീവിച്ച് പോകുക എന്നത് പ്രയാസമുള്ള പരിപാടിയാണെന്നാണ് ജോജു പറയുന്നത്. അഭിനയിച്ച സിനിമ വിജയിക്കണം. കൂടാതെ നമ്മുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെടണം. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ  നടന്നാൽ മാത്രമേ അടുത്തൊരു സിനിമ കിട്ടുള്ളൂ എന്നാണ് ജോജു പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി, ന്യൂനമർദ്ദപാത്തിയും സജീവം; കാലവർഷം കനക്കും

റഷ്യ മറ്റൊരു രാജ്യത്തിനും വില്‍ക്കുകയോ നല്‍കുകയോ ചെയ്യാത്ത ഏറ്റവും ശക്തമായ 5 ആയുധങ്ങള്‍ ഇവയാണ്

Kerala Monsoon: കാലവർഷം ഈസ് ബാക്ക്; ഇനി മഴ ദിവസങ്ങൾ

മുതിർന്ന നേതാക്കളുടെ വിയോജിപ്പിനു വിലയില്ല; ഒറ്റയ്ക്കു തീരുമാനിച്ച് സതീശൻ, നികുതി ഇളവ് ധനബില്ലിലും

സംസ്ഥാനത്ത് വ്യാപക പവർ കട്ട്; ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണം

അടുത്ത ലേഖനം
Show comments