ഇവര്‍ ശാന്തരാണ്, പ്രതികാരദാഹികളും!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 നവം‌ബര്‍ 2024 (21:50 IST)
വൃശ്ചിക രാശിയിലുള്ളവര്‍ പൊതുവേ ശാന്തരായിരിക്കുമെങ്കിലും എല്ലാത്തരം ബുദ്ധിമുട്ടുകളെയും ധൈര്യപൂര്‍വ്വം നേരിടുന്നവരായിരിക്കും. അമിതാവേശം, അസ്വസ്ഥത, സ്വാര്‍ത്ഥത എന്നിവ മൂലം ശാരീരികമായും മാനസികമായും ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സമൂഹത്തിന്റെയോ മറ്റോ നിയമപുസ്തകങ്ങള്‍ പാലിക്കാന്‍ തയാറല്ലാത്ത ഇവര്‍ തീവ്രവാദപരമായ പ്രവണതകള്‍ കാണിച്ചേക്കാം. ആത്മാര്‍ത്ഥത, മഹാമനസ്‌ക്കത തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്കുണ്ടാവും. ഈ രാശിക്കാര്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുള്ളവരാണ്. സ്വന്തമായി കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കുമെങ്കിലും ഇവര്‍ തുറന്ന ഒരു സാഹചര്യത്തില്‍ ഒരു വാദപ്രതിവാദത്തിന് ഏര്‍പ്പെടില്ല.
 
വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത കാര്‍ക്കശ്യവും പ്രതികാരബുദ്ധിയും സ്വാര്‍ത്ഥതയുമാണ് വൃശ്ചിക രാശിയിലുള്ളവരുടെ പ്രകടമായ ദൌര്‍ബല്യങ്ങള്‍. തക്കസമയത്ത് കാര്യങ്ങള്‍ തുറന്ന് പറയാത്തത് മൂലവും ഇക്കൂട്ടര്‍ പ്രശ്‌നങ്ങള്‍ നേരിടാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയിലാണോ, വാസ്തു പറയുന്നത് സമ്പത്തുണ്ടാകുമെന്നാണ്!

Aquarius Yearly Horoscope 2026: ആത്മീയ ചിന്തകളിലേക്ക് ആകർഷിക്കപ്പെടും, തൊഴിൽമേഖലയിൽ ഉയർച്ച, കുംഭം രാശിക്കാരുടെ 2026 എങ്ങനെ?

അടുത്ത ലേഖനം
Show comments