Webdunia - Bharat's app for daily news and videos

Install App

മരിച്ചുപോയ പ്രിയപ്പെട്ടവരെ നിങ്ങള്‍ സ്വപ്നം കാണാറുണ്ടോ? ജ്യോതിഷപ്രകാരം ഇതിന്റെ അര്‍ത്ഥം എന്തെന്ന് നോക്കാം

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 നവം‌ബര്‍ 2024 (18:59 IST)
നമ്മുടെ ഉപബോധമനസ്സിലേക്കുള്ള ജാലകങ്ങളായാണ് സ്വപ്നങ്ങളെ പലപ്പോഴും കണകാക്കപ്പെടുന്നത്. നമ്മുടെ വികാരങ്ങളും ചിന്തകളുമൊക്കെ സ്വപ്നത്തില്‍ വന്നു പോകാറുണ്ട്. ഏറ്റവും ആഴമേറിയതും വൈകാരികവുമായ അനുഭവങ്ങളിലൊന്നാണ് മരിച്ചുപോയ പ്രിയപ്പെട്ട ഒരാളെ സ്വപ്നം കാണുക എന്നത്. ജ്യോതിഷം അത്തരം സ്വപ്നങ്ങളെക്കുറിച്ച് കൗതുകകരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. ജ്യോതിഷവും മരിച്ചുപോയ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളും തമ്മിലുള്ള ബന്ധം എന്താണെന്ന് നോക്കാം. 
 
എന്തെങ്കിലും സന്ദേശങ്ങള്‍ കൈമാറുന്നതിനോ, വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനോ, അല്ലെങ്കില്‍ ദുരിതസമയത്ത് ആശ്വാസം നല്‍കുന്നതിനോ വേണ്ടി പരേതന്‍ നിങ്ങളുടെ സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നാണ് ജ്യോതിഷം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

Sreekrishna Janmashtami Wishes: ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ മലയാളത്തിൽ

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

നിങ്ങളുടെ തള്ളവിരല്‍ ചെറുതായി വളഞ്ഞതാണോ, നിങ്ങളുടെ സ്വഭാവം പറയാം

അടുത്ത ലേഖനം
Show comments