Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ ജനനത്തീയതി ഇതാണോ? ന്യൂമറോളജി പറയുന്നത് നോക്കാം

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 24 നവം‌ബര്‍ 2024 (17:29 IST)
ന്യൂമറോളജി പ്രകാരം ഓരോ ജനന തീയതികള്‍ക്കും പ്രത്യേകതകളുണ്ട്. നിങ്ങളുടെ ജനനത്തീയതി മൂന്നാണെങ്കില്‍ നിങ്ങള്‍ ആത്മീയതയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതും ജീവിതത്തിന്റെ പല അര്‍ത്ഥങ്ങളും സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവരും ആയിരിക്കും. നിങ്ങള്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അത് സ്വയം തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുകയും അത് തിരുത്താന്‍ തയ്യാറാവുകയും ചെയ്യുന്ന മനോഭാവമുള്ളവരായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് നല്ല ബുദ്ധിമുട്ട് ഉണ്ടായിരിക്കും. 
 
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വരും. എന്നാല്‍ നിങ്ങള്‍ക്കുള്ള ചിലവുകള്‍ വര്‍ദ്ധിക്കും. എല്ലാ കാര്യങ്ങളോടും പോസിറ്റീവ് മനോഭാവമുള്ളവരായിരിക്കും നിങ്ങള്‍. നിങ്ങളുടെ ഭാഗ്യനമ്പര്‍ നാലും ഭാഗ്യ നിറം നീലയും ആയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments