Astrology Yearly Horoscope Details

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

ചിങ്ങം
ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ പകുതി വരെ അല്ലറ പ്രശ്നങ്ങള്‍ ഉണ്ടാവാമെങ്കിലും പിന്നീട് മികച്ച വര്‍ഷമാണ്. മുന്‍ കാല ചെയ്തികള്‍ പലതും ഓര്‍ത്ത്‌ വിഷമം ഉണ്ടാകാനിടയുണ്ട്‌. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കരുത്‌. സഹോദര സഹായം ഉണ്ടാകും. സഹപ്രവര്‍ത്തകരോട്‌ മാന്യമായി പെരുമാറുന്നത്‌ ഉത്തമം. അവിചാരിതമായി പല പ്രശ്നങ്ങളും കൈകാര്യം ചെയ്യേണ്ടിവരും. ജോലിയില്‍ ഉന്നതാധികാരികളുടെ പ്രീതിക്ക്‌ പാത്രമാവും. സാമ്പത്തികമായി ഈ ദിവസം മെച്ചമാണ്‌. കച്ചവട സംബന്ധമായ ആവശ്യങ്ങള്‍ക്ക്‌ ധാരാളം യാത്ര ചെയ്യേണ്ടിവരും.