Astrology Yearly Horoscope Details

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാരഫലം

മിഥുനം
ഈ രാശിക്കാര്‍ക്ക് വിദ്യാഭ്യാസപരമായും വിജ്ഞാനപരമായും മികച്ച വര്‍ഷമാണിത്. യാത്രകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജോലിയുമായി ബന്ധപ്പെട്ട്‌ ഉന്നതരുമായി നല്ല ബന്ധം സ്ഥാപിക്കും. ഉദ്ദേശിച്ച പലകാര്യങ്ങളിലും വിജയസാധ്യതയുണ്ട്‌. പലതരത്തിലുമുള്ള ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ രംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. ഏതു കാര്യത്തിലും ജാഗ്രത. സ്നേഹപൂര്‍വമായ പെരുമാറ്റം ലഭിക്കും. ആപത്തുകളില്‍ നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെടും. ചുറ്റുപാടുകളും മെച്ചപ്പെടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. വിദ്യാഭ്യാസത്തില്‍ മെച്ചമുണ്ടാകും.