Webdunia - Bharat's app for daily news and videos

Install App

വിവാഹശേഷം ഉടൻ ഗർഭിണിയാവാൻ താൽപ്പര്യമില്ലെങ്കിൽ എന്തുചെയ്യണം?

നിങ്ങൾക്ക് വിവാഹം കഴിച്ചയുടൻ തന്നെ ഗർഭിണിയാകാൻ താത്‌പര്യമില്ലെങ്കിൽ കുടുംബാസൂത്രണത്തെ പറ്റി ഡോക്ടറുമായി ചർച്ച ചെയ്യുന്നത് ഏറ്റവും മികച്ച ഒരു തീരുമാനം ആയിരിക്കും.

റെയ്‌നാ തോമസ്
ബുധന്‍, 18 ഡിസം‌ബര്‍ 2019 (14:53 IST)
നിങ്ങൾക്ക് വിവാഹം കഴിച്ചയുടൻ തന്നെ ഗർഭിണിയാകാൻ താത്‌പര്യമില്ലെങ്കിൽ കുടുംബാസൂത്രണത്തെ പറ്റി ഡോക്ടറുമായി ചർച്ച ചെയ്യുന്നത് ഏറ്റവും മികച്ച ഒരു തീരുമാനം ആയിരിക്കും. 
 
നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചും ഇതിനായി നിങ്ങളുടെ ശരീരത്തെ എങ്ങനെ തയ്യാറാക്കണം എന്നുള്ള കാര്യങ്ങളൊക്കെ തന്നെ നിങ്ങൾ ഡോക്ടറുമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഇതേപ്പറ്റി കൃത്യമായ അറിവ് ഉണ്ടായിരിക്കുന്നത് വിവാഹ ശേഷമുള്ള എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ തുണയ്ക്കായി വന്നെത്തുന്നു. 
 
 
അതുകൊണ്ടു തന്നെ വിവാഹത്തിനു മുൻപേ തന്നെ ഇത്തരത്തിലുള്ള സന്ദേഹങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് മുൻപോട്ടുള്ള നമ്മുടെ വിവാഹ ജീവിതത്തിൽ വിവേകപൂർവ്വം തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും മീന്‍ കഴിച്ചിരിക്കണം, ഇക്കാര്യങ്ങള്‍ അറിയണം

നല്ല മാനസികാരോഗ്യത്തിന് മറ്റുള്ളവരോട് നല്ല ബന്ധം പുലര്‍ത്താം

റേഷന്‍ അരി കടയില്‍ വിറ്റിട്ട് മറ്റു അരികള്‍ വാങ്ങുന്നത് മണ്ടത്തരം, ഇക്കാര്യം അറിയാമോ

അടുത്ത ലേഖനം
Show comments