Webdunia - Bharat's app for daily news and videos

Install App

മൂത്രക്കല്ലിന് ഏറ്റവും നല്ല പ്രതിവിധി ഇതാണ്, ഈ നാട്ടുവിദ്യയെ കുറിച്ച് അറിയൂ !

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (20:32 IST)
കിഡ്നി സ്റ്റോൺ അഥവ മൂത്രത്തിൽ കല്ല് എന്ന് നമ്മൽ പറയാറുള്ള രോഗാവസ്ഥ ഇപ്പോൾ സർവ സാധാരനമായ ഒന്നായി മറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ തെറ്റായ ആഹാര രീതികളും ചിട്ടയില്ലാത്ത ജീവിതചര്യയുമാണ് പ്രധാനമായും കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് കാരണം.
 
കിഡ്നിയിൽ ധാതുക്കൾ അടിഞ്ഞുകൂടി കല്ലുകൾ രൂപപ്പെട്ടുന്ന രോഗാവസ്ഥയാണ് ഇത് . ഗുരുതരമായ ഈ പ്രശ്നനം കിഡ്നിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും അസഹ്യമായ വേദനക്ക് കാരണമാവുകയും ചെയ്യും. എന്നാൽ കിഡ്ണി സ്റ്റോണിന് ഉത്തമ പരിഹാരം നമ്മുടെയെല്ലാം വീടുകളിലെ തോടികളിൽ തന്നെയുണ്ടാകും എന്നാതാണ് വാസ്തവം.
 
വാഴയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കിഡ്നി സ്റ്റോണിന് പരിഹാരം കാണാൻ സഹായിക്കുന്ന ഏറ്റവും സുപ്രധാനമായ ഒന്നാണ് വാഴപ്പിണ്ടി. കിഡ്നി സ്റ്റോണിനെ അലിയിച്ചുകളയാനുള്ള കഴിവ് വാഴപിങ്ങിക്കുണ്ട്. ഇതിനായി വാഴപ്പിങ്ങി ജ്യൂസ് കുടിക്കുക, മത്രമല്ല, ആഹാരത്തിൽ കൂടുതൽ വാഴപ്പിണ്ടി വിഭവങ്ങൾ ഉൾപ്പെടുത്തുക കൂടി ചെയ്യുന്നതിലൂടെകിഡ്നി സ്റ്റോണിനെ ഫലപ്രദമായി നേരിടാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments