ഓർമശക്തി വർദ്ധിപ്പിക്കണോ?; കട്ടൻ ചായ പതിവാക്കിയാൽ മതി
കട്ടൻചായയിലുള്ള ആൽക്കൈലാമിൻ ആന്റിജെൻസാണ് നമ്മുടെരോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്.
കട്ടന്‍ചായയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പലര്‍ക്കും കട്ടന്‍ ചായ ഒരു ശീലം തന്നെയാണ്. അത്തരക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പഠനങ്ങളില്‍ വരുന്നത്. ആരോഗ്യ സംരക്ഷണത്തിനായുള്ള ഏറെ ഗുണങ്ങളടങ്ങിയ പാനീയമാണ് കട്ടന്‍ചായ. അര്‍ബുദ ,ഹൃദയാഘാതം എന്നിങ്ങനെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി ഓക്‌സൈഡുകള്‍ കട്ടന്‍ചായയില്‍ ധാരളം അടങ്ങിയിരിക്കുന്നു.
ശരീരത്തിലെചീത്തകൊളസ്ട്രോളിന്റെനിലതാഴ്ത്തും,ഒപ്പംനല്ലകൊളസ്ട്രോളിനെനിലനിറുത്തുകയുംചെയ്യും.രക്തസമ്മർദ്ദംകുറയ്ക്കാനുംകട്ടൻചായയ്ക്ക് കഴിവുണ്ട്.സ്‌ട്രോക്ക്, വൃക്കരോഗം,എന്നിവയെയുംപ്രതിരോധിക്കും. ഇതിലുള്ളടാന്നിൻജലദോഷം,പനി,വയറിളക്കം,ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്നവൈറസുകളെ ചെറുക്കും.
കട്ടൻചായയിലുള്ള ആൽക്കൈലാമിൻ ആന്റിജെൻസാണ് നമ്മുടെരോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്. ഓർമശക്തി വർദ്ധിപ്പിക്കാൻവളരെമികച്ചതാണ് കട്ടൻ ചായ. ഇതിൽഅടങ്ങിയിട്ടുള്ളഅമിനോആസിഡാണ് ശ്രദ്ധകേന്ദ്രീകരിക്കാൻസഹായിക്കുന്നത്.