Daily Horoscope

വീട് പണിയുമ്പോള്‍ കട്ടിളയുടെ അടിയില്‍ സ്വർണം വെയ്‌ക്കണോ ?; വിശ്വാസങ്ങള്‍ പറയുന്നത്...

വീട് പണിയുമ്പോള്‍ കട്ടിളയുടെ അടിയില്‍ സ്വർണം വെയ്‌ക്കണോ ?

Webdunia
ശനി, 17 ജൂണ്‍ 2017 (20:13 IST)
ഗൃഹ നിര്‍മാണ വേളയില്‍ മിക്കവരും മുടക്കാത്ത ഒരു രീതിയാണ് സ്വർണശകലം വയ്ക്കുന്ന രീതി. വാസ്‌തുപ്രകാരം വീട് പണിയുമ്പോള്‍ സ്വർണം വയ്ക്കണമെന്ന് പറയുന്നില്ല. തെറ്റിദ്ധാരണയുടെ പുറത്തുള്ള രീതി മാത്രമാണ് ഇതെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വീടിനു കല്ലിടുമ്പോൾ സ്വർണശകലം വയ്‌ക്കുക, കട്ടിളയുടെ അടിയില്‍ സ്വർണം കൊണ്ടുള്ള രൂപങ്ങള്‍ വെക്കുക എന്നീ രീതികളാണ് ഇന്നും പലരും തുടര്‍ന്നു പോരുന്നത്. ജാതി മത ഭേദമില്ലാതെ പലരും ഇത് തുടരുന്നുണ്ട്.

പലരുടെയും വിശ്വാസം അനുസരിച്ചാണ് കട്ടിളയുടെ അടിയിൽ സ്വർണം വയ്‌ക്കുന്നത്. ചിലർ കല്ലിടുന്ന ചടങ്ങലിന് ക്ഷേത്ര പൂജാരിയെ ക്ഷണിക്കുകയും കല്ലു പൂജിച്ച് കർമം നിർവഹിക്കാറുണ്ട്.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments