Daily Horoscope
✕

വീടിന് കണ്ണേറ് കൊള്ളാതിരിക്കാൻ ഇനി കോലം വയ്‌ക്കേണ്ട!

വീടിന് കണ്ണേറ് കൊള്ളാതിരിക്കാൻ ഇനി കോലം വയ്‌ക്കേണ്ട!

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (17:14 IST)
ആശിച്ച് മോഹിച്ച് പണികഴിപ്പിക്കുന്ന വീടിന്റെ കാര്യത്തിൽ എല്ലാവരും വളരെയധികം ശ്രദ്ധാലുവായിരിക്കും. അതുകൊണ്ടുതന്നെ വീടിന് കണ്ണേറ് കൊള്ളാതിരിക്കാൻ കോലങ്ങളും മറ്റും വീടിന് മുന്നിൽ വയ്‌ക്കുന്ന ശീലം മലയാളികൾക്കിടയിലുണ്ട്. ചില ആൾക്കാരുടെ നോട്ടം പതിഞ്ഞാൽ വീട് നശിച്ച് പോകുമെന്നൊക്കെ ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇത് വിശ്വസിക്കാത്തവർ പോലും ആ സാഹചര്യത്തിലെത്തുമ്പോൾ ഇങ്ങനെ ചെയ്യാറുമുണ്ടെന്നുള്ളതാണ് സത്യം.
 
പല പല കോലങ്ങളും വീടുപണി തുടങ്ങുമ്പോൾ തന്നെ അതിന് മുന്നിൽ വയ്‌ക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ വയ്‌ക്കുന്നതിൽ വാഴയും ഉത്തമമാണ്. ഇങ്ങനെയുള്ള വിശ്വാസങ്ങളുടെ ഭാഗമായാണ് വാഴയും വീടിന് മുമ്പിൽ വയ്‌ക്കുന്നത്. പുതുതായി പണിത വീടിനേൽക്കുന്ന ദൃഷ്‌ടിദോഷത്തെ ചെറുക്കാൻ വാഴയ്‌ക്ക് കഴിയുമെന്നാണ് വിശ്വാസം. അല്ലെങ്കിൽ പണിതുകൊണ്ടിരിക്കുന്ന വീടിന് മുമ്പിൽ വാഴ നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്.
 
വളരെ വേഗത്തിൽ വളർന്ന് കായ്‌ഫലം നൽകുന്ന സസ്യമാണ് വാഴ. അതുപോലെ തന്നെ പെട്ടെന്നുതന്നെ ദൃഷ്‌ടിദോഷവും നീങ്ങുമെന്നാണ് പഴമക്കാരുടെ വിശ്വാസം. മിക്ക ആളുകളും ഇത് ചെയ്യാറുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments