Webdunia - Bharat's app for daily news and videos

Install App

കൊട്ടാരം പോലൊരു വീട് പണിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

കൊട്ടാരം പോലൊരു വീട് പണിയുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (14:23 IST)
എല്ലാവരുടേയും ആഗ്രഹമാണ് സ്വന്തമായൊരു വീട്. അത് എത്ര വലുതായാലും കുഴപ്പമില്ല. ചിലയാളുകൾ സോഷ്യൽ സ്‌റ്റാറ്റസിന് വേണ്ടിയാണ് വീടിന്റെ വലുപ്പം കൂട്ടുന്നത്. കൈയിൽ പണമുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാ. ഇങ്ങനെ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യമുണ്ട്. എന്താണെന്നല്ലേ...
 
കൈയിൽ ധാരാണം പണം ഉണ്ടെന്ന് കരുതി അത് മുഴുവൻ വീട് വയ്‌ക്കുന്നതിൽ ചിലവാക്കരുത്. അങ്ങനെ ആക്കുന്നുണ്ടെങ്കിൽ തന്നെ ഒരു പരിധിയിൽ കൂടുതൽ വലുപ്പമുള്ള വീടുകൾ വയ്‌ക്കാൻ പാടില്ല എന്നതാണ് ജ്യീതിഷം പറയുന്നത്. ഏക്കറുകണക്കിന് സ്ഥലത്ത് വീടുവയ്‌ക്കുന്നവരും ഇത് അറിഞ്ഞിരിക്കണം.
 
ഇത്തരത്തിൽ വീട് പണിത് അതിൽ താമസിക്കുകയാണെനിൽ ആറേഴ് വർഷം നന്നായിതന്നെ പോകും. പക്ഷേ അതിന് ശേഷം ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങും. അഹങ്കാരത്തിനാണേലും അല്ലെങ്കിലും ഇത്തരത്തിൽ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കഷ്‌ടപ്പെട്ട് സമ്പാദിച്ചതെല്ലാം ഒറ്റയടിക്ക് പോകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

അടുത്ത ലേഖനം
Show comments