Webdunia - Bharat's app for daily news and videos

Install App

എടിഎമ്മുകളിൽ ഇനി 2000 രൂപ നോട്ടുകൾ നിറക്കില്ലെന്ന് ഇന്ത്യൻ ബാങ്ക് !

Webdunia
ശനി, 22 ഫെബ്രുവരി 2020 (19:13 IST)
മാർച്ച് ഒന്നുമുതൽ ഇന്ത്യൻ ബാങ്ക് എടിഎമ്മുകൾ വഴി 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് ബാങ്ക് അധികൃതർ. ഇതിന് പകരം 200 രൂപ നോട്ടുകൾ അധികമായി നിറയ്ക്കും എന്ന് ബാങ്ക് വ്യക്തമാക്കി. എടിഎമ്മിൽനിന്നും എടുത്ത രണ്ടായിരം രൂപയുടെ നോട്ടുകൾ മാറ്റി നൽകണം എന്ന് ആവശ്യപ്പെട്ട് ആളുകൾ ബങ്കിനെ സമീപിക്കുന്നത് പതിവായതോടെയാണ് ബാങ്കിന്റെ നടപടി.
 
2000 രൂപയ്ക്ക് പകരം തുല്യമായ നോട്ടുകൾ ആവശ്യപ്പെട്ടാണ് ഇടപടുകാർ ബാങ്കിനെ സമിപിക്കുന്നത്. ഈ അവസ്ഥ ഒഴിവാക്കാനാണ് രണ്ടായിരം രൂപ നോട്ടുകൾ എടിഎമ്മിൽ നിറയ്ക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഇന്ത്യൻ ബാങ്ക് എത്തിയത് എന്ന് അധികൃതർ പറയുന്നു. രാജ്യത്തെ ഒരു പ്രമുഖ ബാങ്ക് 2000 രൂപ നോട്ടുകൾ എ‌ടിഎമ്മുകളിൽന്നും പിൻവലിക്കാൻ തീരുമാനമെടുത്തതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2000ത്തിന്റെ വ്യജ നോട്ടുകൾ വർധിയ്ക്കുന്നു എന്നാണ് ഇതിന് കാരണമായി വിലയിരുത്തിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓൾഡ് മങ്ക് റമല്ല, ഫ്ലേവർ ചെയ്തുള്ള സ്പിരിറ്റ്, ഇങ്ങനെ പറ്റില്ല: എഫ്എസ്എസ്എഐ കോടതിയിൽ

മന്ത്രിസഭയിൽ അഴിച്ചുപണി വൈകുന്നതിന് കാരണം ബിജെപിയിലെ ആഭ്യന്തര കലഹം, ആരോപണവുമായി സൗരവ് ദാസ്

എന്തുകൊണ്ട് തോറ്റെന്ന് ഇപ്പോൾ മനസിലായി കാണുമല്ലോ, പരോക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി

അപ്രഖ്യാപിത പവർകട്ടിൽ ജനം വലഞ്ഞു, വൈറ്റില കെഎസ്ഇബി ഓഫീസ് അർധരാത്രിയിൽ ഉപരോധിച്ച് നാട്ടുകാർ

രമ്യാ ഹരിദാസ് ഉൾപ്പെട്ട തമ്മിലടിയിൽ കെപിസിസിക്ക് കടുത്ത അതൃപ്തി, ഒതുക്കി തീർക്കാൻ ശ്രമവുമായി പാർട്ടി

അടുത്ത ലേഖനം
Show comments