Daily Horoscope
✕

‘ക്യാപ്സൂൾ ബോംബ് വിഴുങ്ങി ദീപ്തിയും സൂരജും മരിച്ചു’- വേണ്ടിയിരുന്നില്ലെന്ന് വിവേക് ഗോപൻ

Webdunia
ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (10:57 IST)
പ്രേക്ഷകർ നെഞ്ചേറ്റിയ പരസ്പരം സീരിയൽ കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്. പരസ്പരം സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്‌സിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയമാണ്. ക്യാപ്‌സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത്. 
 
എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്നുനില്‍ക്കുന്ന ക്ലൈമാക്‌സ് അന്നേ വേണ്ടെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് സീരിയലിലെ നായകന്‍ വിവേക് ഗോപന്‍ പറയുന്നു. ഇങ്ങനെയൊരു ക്ലൈമാക്സ് ബേണ്ടെന്ന് പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്ന് വിവേക് പറയുന്നു.
 
മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്‌സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. - വിവേക് പറയുന്നു.
 
അതേസമയം സീരിയലിന്റെ ക്ലൈമാക്‌സിനെ കളിയാക്കികൊണ്ടുള്ള നെഗറ്റീവ് കമന്റുകളെ അപ്രസക്തമാക്കുന്ന വിജയമാണ് സീരിയല്‍ സ്വന്തമാക്കിയതെന്ന് നായിക ഗായത്രി അരുണും അഭിപ്രായപ്പെട്ടു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്രമണങ്ങൾ നിർത്താൻ ഹൂതികൾക്ക് മുന്നിൽ 9508 കോടിയുടെ പാക്കേജുമായി സൗദി, ചർച്ചകൾക്ക് പിന്നിൽ ഇറാൻ

റിപ്പോർട്ടുകൾ തയ്യാറാക്കും മുൻപ് അനുമതി വേണം, പത്രസ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ കേന്ദ്രം, സുപ്രീം കോടതിയെ സമീപിച്ച് മാധ്യമസ്ഥാപനങ്ങൾ

എസ്ഐആർ: കർണാടക വോട്ടർ പട്ടികയിൽ കടുംവെട്ടൽ: കുറഞ്ഞത് ഒരു കോടിയോളം വോട്ടർമാർ

'ഓർണബ്' ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരതൊടും; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല

അടുത്ത ലേഖനം
Show comments