Daily Horoscope

അശ്വതി തിരികെ ചക്കപ്പഴത്തിലേക്ക് മടങ്ങിയെത്തുമോ ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരം

കെ ആര്‍ അനൂപ്
വെള്ളി, 19 നവം‌ബര്‍ 2021 (14:02 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച ശേഷം നടി വീട്ടില്‍ തന്നെയാണ്. അശ്വതി തിരികെ ചക്കപ്പഴത്തിലേക്ക് മടങ്ങിയെത്തുമോ എന്നതായിരുന്നു ആരാധകരുടെ ഇപ്പോഴത്തെ സംശയം. എന്നാല്‍ അതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് നടി.
 
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലെ ലൈവിലൂടെയാണ് നടി മറുപടി പറഞ്ഞത്. തന്നോട് ഒരുപാട് ആളുകള്‍ ചോദിക്കുന്ന ചോദ്യമാണ് ആശയായി ഇനി എപ്പോള്‍ മടങ്ങിയെത്തും എന്നതാണെന്നാണ് അശ്വതി പറയുന്നത്.
 
കുഞ്ഞിന് രണ്ട് മാസമല്ലേ ആയിട്ടുള്ളു. താന്‍ ഇപ്പോള്‍ താമസിക്കുന്നത് ലൊക്കേഷന്‍ അടുത്ത് അല്ലെന്നും കുഞ്ഞിനെ കൊണ്ടു ലൊക്കേഷനില്‍ പോകുന്നത് ബുദ്ധിമുട്ടാണെന്നും നടി പറയുന്നു. എന്തായാലും ഷൂട്ടിന് പോകാം എന്ന് കരുതിയിരുന്നപ്പോഴാണ് ചെറിയൊരു ജലദോഷം വന്നത്. തിരുവനന്തപുരത്തുനിന്നും അവാര്‍ഡ് വാങ്ങി വന്നപ്പോള്‍ തുടങ്ങിയതാണ്. ഇപ്പോള്‍ അത് കുട്ടിക്കും ഉണ്ടെന്നും ഇനി അവളും ശരിയായതിന് ശേഷമേ ലൊക്കേഷനിലേക്കുള്ളുവെന്നും നടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments