Webdunia - Bharat's app for daily news and videos

Install App

യതീഷ് ചന്ദ്രയെ വിറപ്പിക്കാമെന്നത് ബിജെപിയുടെ സ്വപ്നം മാത്രം, ഇത് മൊതൽ വേറെ!

‘എന്നെ ആരും വിളിപ്പിച്ചിട്ടുമില്ല, ഞാൻ എവിടെക്കും പോകുന്നുമില്ല’- നിലയ്ക്കൽ തന്നെ ഉണ്ടാകുമെന്ന് യതീഷ് ചന്ദ്ര

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (14:10 IST)
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ സ്പെഷൽ ഓഫിസറായി ജി.എച്ച്. യതീഷ് ചന്ദ്ര ഇപ്പോഴുമുണ്ട്. സമൂഹ മാധ്യമങ്ങളിൽ സർക്കാർ യതീഷ് ചന്ദ്രയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെന്നെല്ലാം വാർത്തകളുണ്ടായിരുന്നു. ഡൽഹിയിലെക്ക് വിളിപ്പിച്ചുവെന്നും സസ്പെൻഷനിൽ ആണെന്നുമൊക്കെ. 
 
എന്നാൽ, ഇതെല്ലാം പൊള്ളയായ പ്രചരണങ്ങൾ മാത്രമാണ്. ബിജെപിയുടെ നടക്കാതെ പോയ സ്വപ്നമാണത്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി നടന്ന വാഗ്വാദത്തിനു ശേഷം ആരോപണങ്ങൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ് യതീഷ് ചന്ദ്രയ്ക്കെതിരെ.
 
എന്നാൽ, ബിജെപിയും സംഘപരിവാറും പറഞ്ഞ് നടക്കുന്നത് പോലെ യതീഷ് ചന്ദ്രയെ ആരും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടില്ല. തനിക്കെതിരെ പരാതി പോയാൽ അതിനു പറയാൻ നല്ല മറുപടി തന്നെ തന്റെ പക്കൽ ഉണ്ടെന്നാണ് യതീഷ് പറയുന്നത്. ‘വീഴ്ച വരുത്തിയിട്ടില്ല. എല്ലാം ക്രമപ്പെടുത്തിയിട്ടാണ് മടങ്ങുന്നത്. ഈ മാസം 30 നു ഡ്യൂട്ടി കഴിയും. അതുവരെ നിലയ്ക്ക്ല് ഉണ്ടാകും’ എന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മാധ്യമങ്ങള്‍ നിരീക്ഷണത്തിലോ? മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ക്യാമറ വച്ചത് വിവാദമായി

ആശുപത്രിയില്‍ പാര്‍ട്ടി പതാകകളും മുദ്രാവാക്യങ്ങളുമായി മന്ത്രി കെ മുരളീധരനെ സ്വീകരിച്ചതിനു പിന്നാലെ വിമര്‍ശനം

ഇൻ്റർനെറ്റ് സെൻസർഷിപ്പിനെ മറികടക്കാം, സ്നോഫ്ലേക്ക് ആപ്പുമായി ടോർ!

സംസ്ഥാനത്തെ മഴമുന്നറിയിപ്പ് പുതുക്കി

ദേശീയതലത്തിൽ ഒരു മത്സരമെങ്കിലും താങ്കൾ നടത്തിയിട്ടുണ്ടോ?, കോമൺവെൽത്ത് ഗെയിംസിലെ സഹ ആതിഥേയത്വം ചോദിച്ച കോൺഗ്രസ് എം പിയെ കടന്നാക്രമിച്ച് ബബിത ഫോഗട്ട്

അടുത്ത ലേഖനം
Show comments