Webdunia - Bharat's app for daily news and videos

Install App

ഉമ്മൻ ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൌസിൽ വച്ച്: എഫ് ഐ ആറിലെ വിവരങ്ങൾ പുറത്ത്

Webdunia
ഞായര്‍, 21 ഒക്‌ടോബര്‍ 2018 (14:23 IST)
ഉമ്മൻ‌ചാണ്ടി തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൌസിൽ വച്ചെന്ന് സരിത് എസ് നായർ പൊലീസിന്റെ എഫ് ഐ ആർ രേഖയിലാണ് വെളിപ്പെടുത്തൽ ഉള്ളത്. ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്നങ്ങൾ പറയാണ് താനന്ന് ക്ലിഫ് ഹൌസിൽ എത്തിയത് എന്നും സരിത വ്യക്തമാക്കിയതായി എഫ് ഐ ആറിൽ പറയുന്നു. എസ് പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സഘമാണ് കേസ് അന്വേഷിക്കുന്നത്. 
 
എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൈദിൽ വച്ചാണ് കെ സി വേണുഗോപാൽ തന്നെ ബലാത്സംഗത്തിനിരയാക്കിയത് എന്നാണ് സരിത പരാതി നൽകിയിരിക്കുന്നത്. 2012ലെ ഒരു ഹർത്താൽ ദിവസമായിരുന്നു ഇതെന്നും സരിത വ്യക്തമാക്കുന്നുണ്ട്.
 
ഉമ്മൻ‌ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് സരിതയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സരിത ലൈംഗിക അരോപണം ഉന്നയിച്ചിരുന്നു എങ്കിലും ഒരേ കേസിൽ പലർക്കെതിരെ ബലാത്സംഗം ചുമത്താനാവില്ല എന്ന നിയമോപദേശത്തെ തുടർന്ന് ഒരോരുത്തർക്കുമെതിരെ സരിത പ്രത്യേകം പരാതി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങള്‍: സൗദി അറേബ്യ, പാകിസ്ഥാന്‍, തുര്‍ക്കി എന്നീരാജ്യങ്ങള്‍ പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

മുഖ്യമന്ത്രിയെ 'നുണയൻ', 'കോമാളി' എന്നുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

ഹോര്‍മുസ് പ്രതിസന്ധിക്കുശേഷം ഇന്ത്യയുടെ എല്‍പിജി ഇറക്കുമതിയുടെ 67ശതമാനവും യുഎസില്‍ നിന്ന്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഓറഞ്ച്- യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments