നടി ശ്രിന്ദ വിവാഹിതയായി; വരൻ യുവ സംവിധായകൻ സിജു എസ് ബാവ

Webdunia
ഞായര്‍, 11 നവം‌ബര്‍ 2018 (14:50 IST)
യുവനടി ശ്രിന്ദ വീണ്ടും വിവാഹിതയായി. മലയാലത്തിലെ യുവ സംവിധായകനായ സിജു എസ് ബാവയാണ് ശ്രിന്ദയുടെ ജീവിത പങ്കാളി. ഫഹദ് ഫാസിൽ നായകനായ ‘നാളെ‘ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സിജു എസ് ബാവ. മലയാലത്തിലെ പ്രമുഖ താരങ്ങൾ ശ്രിന്ദക്ക് വിവാഹ മംഗളങ്ങൾ നേർന്നു. 
 
സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ 19ആം വയസിൽ ശ്രിന്ദ വിവാഹിതയായിരുന്നു. നാലുവർഷങ്ങൾക്ക് ശേഷം ശ്രിന്ദ വിവഹ മോചിതയായി. ഈ വിവാഹത്തിൽ ശ്രിന്ദക്ക് ഒരു മകനുണ്ട്. അർഹാൻ എന്നാണ് മകന്റെ പേര്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

എക്സലോജിക് കേസ്: ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തി വീണ,കനത്ത സുരക്ഷ

മാധ്യമപ്രവർത്തകരല്ലാത്ത പുരുഷന്മാരെല്ലാം ഇറങ്ങണം, കെഎസ്ആർടിസി ബസിൽ ആക്രോശിച്ച് ഫാത്തിമ തഹ്ലിയ (വീഡിയോ)

യുദ്ധം കഴിഞ്ഞാലും വിലക്കയറ്റം തല്‍ക്കാലം തുടരും; കാരണം ഇതാണ്

പിഎം ശ്രീയിലും യു-ടേൺ; സതീശൻ സർക്കാർ തുടർന്നേക്കും

വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments