Webdunia - Bharat's app for daily news and videos

Install App

'അവർക്ക് കിടന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്’- കിടപ്പറ പങ്കുവെച്ച മലയാളി താരങ്ങളെ കുറിച്ച് ശ്രീ റെഡ്ഡി

ശ്രീകാന്തിനും ലോറൻസിനും കിടന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീ റെഡ്ഡി- അടുത്തത് മലയാളി താരം?

Webdunia
ശനി, 14 ജൂലൈ 2018 (11:31 IST)
തെലുങ്ക് സിനിമാ ലോകത്ത് വിവാദങ്ങൾ സൃഷ്‌ടിച്ച വെളിപ്പെടുത്തലുകൾ നടത്തി ശ്രീ റെഡ്ഡി ഇപ്പോൾ തമിഴ് സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. തമിഴിലെ ശ്രീ റെഡ്ഡിയുടെ ആദ്യ ഇര സംവിധായകൻ മുരുകദോസ് ആയിരുന്നു. അതിന് തൊട്ടുപിന്നാലെ നടൻ ശ്രീകാന്തിനും ലോറൻസിനും എതിരെ നടി വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. 
 
മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താന്‍ വെളിപ്പെടുത്തുമെന്ന് ശ്രീ റെഡ്ഡി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തത് മലയാളത്തിലെ താരങ്ങൾ ആണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളം സിനിമാവേദിയും വിയര്‍ക്കാന്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്.
 
നടിയുടെ പോസ്‌റ്റിന് താഴെ ശ്രീ റെഡ്ഡിയെ പിന്തുണച്ചും എതിർത്തും ധാരാളം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതി അടുത്തത് ആരെന്നാണ് എല്ലാവരുടേയും ചോദ്യം. തെലുങ്കിന് പിന്നാലെ തമിഴ് സിനിമ മേഖലയിലെ ആളുകളേയും പരാമര്‍ശിച്ചതോടെ അടുത്ത ഊഴം മലയാളം ആയിരിക്കുമെന്നാണ് സിനിമാ ഗോസിപ്പ് കോളക്കാരുടെ അഭിപ്രായം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നര കിലോമീറ്ററോളം നീണ്ട വാഹനങ്ങളുടെ നിര, പാലിയേക്കര ടോൾഗേറ്റ് മുഴുവനും തുറപ്പിച്ച് സുരേഷ് ഗോപി

ഞാൻ ഇവിടില്ല സാർ, ഡൽഹിയിൽ: നേതൃത്വത്തിനോട് നുണ, പാലക്കാട് കെ സി വേണുഗോപാലുമായി ചർച്ച നടത്തി രമ്യാ ഹരിദാസ്

ഹോര്‍മൂസിലെ മൈനുകള്‍ നീക്കിയെന്ന് അമേരിക്ക; അസാധ്യമെന്ന് ഇറാന്‍

മുതിർന്ന നേതാവ് എം.എം.ഹസനെ കബളിപ്പിച്ച് രമ്യ ഹരിദാസ് !

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകളെല്ലാം നീക്കിയെന്ന് യുഎസ്: അസാധ്യമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments