ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി; ബോട്ടിലുണ്ടായിരുന്ന ആറുപേരെക്കുറിച്ച് വിവരമില്ല

Webdunia
ഞായര്‍, 19 ഓഗസ്റ്റ് 2018 (12:24 IST)
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ  ബോട്ട് കാണാതായി. പാണ്ടനാട് നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ രക്ഷാപ്രവര്‍ത്തനിറങ്ങിയ മത്സ്യബന്ധന ബോട്ടാണ് കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉൾപ്പടെ ആറുപേര്‍ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.
 
ഇവരെ കണ്ടെത്തുന്നതിനായി മറ്റു ബോട്ടുകളിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമാകുന്നില്ല എന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്. കാണാതായ ബോട്ട് കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗപ്പെടുത്തണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പിആര്‍ഡി പുറത്തിറക്കിയ പത്രക്കുറിപ്പ്; കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

Kerala Summer Bumper Lottery Result Live Updates: പത്ത് കോടിക്ക് അർഹമായ നമ്പർ ഇതാണ് !

ഹോര്‍മുസില്‍ സംഘര്‍ഷം ഉച്ചസ്ഥായിയില്‍: 170,000 ടണ്‍ എല്‍പിജിയുമായി പോയ അഞ്ച് ഇന്ത്യന്‍ കപ്പലുകളെ ഇറാന്‍ തടഞ്ഞു

ബംഗാളില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാചക വാതക സിലിണ്ടറുകള്‍ രാജ്യത്ത് മറ്റൊരിടത്തേക്കും തിരിച്ചുവിടരുതെന്ന് മമത

ഇറാൻ യുദ്ധം: നാലാഴ്ചയ്ക്കിടെ 850 ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ച് അമേരിക്ക, ആയുധശേഖരം തീരുന്നതിൽ പെൻ്റഗണ് ആശങ്ക

അടുത്ത ലേഖനം
Show comments